Free Digital Marketing Workshop

Loading Events
  • This event has passed.

ഓൺലൈൻ ആയി എങ്ങനെ നിങ്ങളുടെ ബിസിനസ്സും പ്രോഡക്റ്റും മാർക്കറ്റിങ് ചെയ്യാം എന്നും , സോഷ്യൽ മീഡിയയിലെ പുതിയ മാർക്കറ്റിംഗിന്റെ രീതികളും ടെക്നിക്കുകളും 100% പ്രാക്റ്റിക്കലായി ഈ വർക്ക്ഷോപ്പിലൂടെ പഠിക്കാം.

പ്രധാന ടോപ്പിക്കുകൾ

▪Digital Marketing
▪Facebook Marketing
▪WhatsApp Marketing
▪Instagram Marketing

▪ഫെയ്സ്ബുക്ക് , വാട്സ്ആപ് – ലൂടെ എങ്ങനെ ബിസിനസ് ഉയർത്താം
▪ചിലവ് കുറഞ്ഞ സോഷ്യൽ മീഡിയ പ്രമോഷൻ
ase
▪Facebook Post – Design tools

ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലെ Google Certified വിദഗ്ധര് പരിശീലനത്തിന് നേതൃത്വം നൽകും

December 20 2020

Details

Date: December 20, 2020
Time: 9:30 am - 1:30 pm
Website: Visit Event Website

Venue

Parappanangadi

Putharikkal
Malappuram, Kerala 676303 India

+ Google Map

Visit Venue Website

Organizers

Envara
Phone: +918089022005
Email:
Website: Visit Organizer Website
Mobi News Wire
Phone: +919846232503
Email:
Website: Visit Organizer Website